2.jpg
5a.jpg
corona.jpeg
corona.jpeg
previous arrow
next arrow
സെക്കൻഡ് ക്ലാസ് പരീക്ഷയൂടെ ഹാൾ ടിക്കറ്റ് ലഭ്യമാണ്

 


ശ്രീ. പിണറായി വിജയൻ 

ബഹു. മുഖ്യമന്ത്രി 

 

ശ്രീ. വി. ശിവൻകുട്ടി 

ബഹു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി 

 

ശ്രീമതി മിനി ആന്റണി ഐ.എ.എസ്

സെക്രട്ടറി, തൊഴിലും നൈപുണ്യവും വകുപ്പ്

 

ശ്രീ. പി. പ്രമോദ്  

ഫാക്റ്ററീസ് ആൻഡ് ബോയിലേർസ് ഡയറക്ടർ 

 

ഞങ്ങളെക്കുറിച്ച്

വ്യവസായ ശാലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സംരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനായി  തൊഴിൽ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വകുപ്പാണ് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്. ഫാക്ടറീസ് & ബോയിലേഴ്സ് ഡയറക്ടർ ആണ് വകുപ്പ് തലവൻ. വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരുടെയും വ്യവസായ ശാലകളുടെ സമീപ വാസികളായ  സാധാരണ ജനങ്ങളുടെയും ക്ഷേമം, ആരോഗ്യം, സുരക്ഷാ എന്നിവ ഉറപ്പു വരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള 1948-ലെ ഫാക്ടറി ആക്ട്, 1923-ലെ ഇന്ത്യൻ ബോയിലർ ആക്ട് എന്നിവ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ച് നടപ്പിൽ വരുത്തുക എന്നതാണ് വകുപ്പിന്റെ പ്രധാന ചുമതല.വകുപ്പിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളിലായും 22 ഫാക്ടറി ഡിവിഷനുകളായും 25 അഡീഷണൽ ഫാക്ടറി ഡിവിഷനുകളെയും തിരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്