Please ensure Javascript is enabled for purposes of website accessibility

പ്രഥമശുശ്രൂഷ ട്രെയിനിംഗ്

This image for Image Layouts addon


പ്രഥമശുശ്രൂഷ ട്രെയിനിംഗ്

ഒരാൾക്ക് പരിക്കുകളോ രോഗമോ ഉണ്ടായപ്പോൾ, പ്രൊഫഷണൽ മെഡിക്കൽ സഹായം എത്തുന്നതിന് മുമ്പ് അവർക്കു നൽകിയ തൽക്ഷണ പരിചരണം പ്രഥമ ശുശ്രൂഷയായി അറിയപ്പെടുന്നു. പ്രാഥമിക ലക്ഷ്യങ്ങൾ ജീവൻ രക്ഷിക്കുക, അവസ്ഥ വഷളാകുന്നതിൽ നിന്ന് തടയുക, പ്രാപ്തി വളർത്തുക എന്നിവയാണ്. പ്രഥമ ശുശ്രൂഷാ അറിവുകൾ വ്യക്തികളെ അടിയന്തിര സാഹചര്യങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കാനുള്ള ശക്തി നൽകുന്നു, ഇത് ജീവൻ രക്ഷിക്കാനും പരിക്കുകളുടെ തീവ്രത കുറയ്ക്കാനും സഹായകമായേക്കാം.

പ്രഥമ ശുശ്രൂഷ പരിശീലനം, ഫാക്ടറീസ് ആക്റ്റ് 1948 പ്രകാരവും കേരള ഫാക്ടറീസ് റൂൾസ് 1957 പ്രകാരവും വ്യവസായങ്ങളിൽ ജോലി ചെയ്യുന്നവർക്കു നിർബന്ധമാണ്. കേരള സംസ്ഥാന സർക്കാർ  അംഗീകരിച്ച പരിശീലന സ്ഥാപനങ്ങളാണ് ഈ പരിശീലനങ്ങൾ നൽകുന്നത്. അത്തരത്തിലുള്ള സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ചുവടെ പറയുന്നുണ്ട്.

കോഴ്സിന്റെ കാലാവധി:
3 days
സിലബസ്
1. Introduction to Factories Act, 1948 and Kerala Factories Rules, 1957 (Provisions relating to First Aid Appliances, Ambulance room, Medical Examination, Accident Reporting, familiarization of components of first aid box as per Kerala Factory Rules).
2. Introduction to First Aid; Basic Principles of First Aid.
3. Emergency Scene Management; Action on emergency.
4. Dressing & Bandages.
5. Fracture & immobilization of fracture.
6. Management of medical shock.
7. Wounds – Types & management.
8. Introduction to Cardiovascular system & CPR.
9. Introduction to respiratory system; methods of removing airway obstruction, asphyxia, poisoning etc.
10. Head & Spinal injury; Management of spinal injury.
11. Burns & Scalds.
12. Electrocution.
13. Effect of heat & cold and management.
14. Handling & transport of the injured person.
15. Drowning, Bites & Stings, poisoning, convulsion & epilepsy.

അംഗീകൃത സ്ഥാപനങ്ങൾ

നാഷണൽ സേഫ്റ്റി കൗൺസിൽ - കേരള ചാപ്റ്റർ

നാഷണൽ സേഫ്റ്റി കൗൺസിൽ - കേരള ചാപ്റ്റർ

സുരക്ഷാ പരിശീലന ഗവേഷണ കേന്ദ്രം,
സീപോർട്ട്-എയർപോർട്ട് റോഡ്,
ഇരുമ്പനം
എറണാകുളം: 682309
കേരള, ഇന്ത്യ
ഫോൺ: +91-484-2774060
മൊബൈൽ: 97450 44060
ഇ-മെയിൽ: office@nsckerala.org
വെബ്സൈറ്റ്:
https://nsckerala.org

സെൻ്റ് ജോൺ ആംബുലൻസ് (ഇന്ത്യ)

സെൻ്റ് ജോൺ ആംബുലൻസ് (ഇന്ത്യ)

കേരള സ്റ്റേറ്റ് സെന്റർ - നം:537
രാജധാനി ബിൽഡിങ്സ് 
ഫോർട്ട് പി.ഒ 
തിരുവനന്തപുരം - 695023

ഫോൺ: 0471-2547733

മൊബൈൽ : 92072 77773

ഇ-മെയിൽ: corporate@rajadhanimail.com

വെബ്സൈറ്റ്: www.sja.org