Please ensure Javascript is enabled for purposes of website accessibility
സി.എം.ഒ പോർട്ടൽ

നിങ്ങളുടെ സേവനങ്ങൾ അറിയുവാൻ

Header Image
ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ
പുതിയ ലൈസൻസ്
ലൈസൻസ് പുതുക്കൽ
ലൈസൻസ് ഭേദഗതി
ലൈസൻസ് കൈമാറ്റം
Header Image
പെർമിറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾ
പുതിയ പെർമിറ്റ്
Header Image
Documents
ഫീസ് ഷെഡ്യൂൾ - ലൈസൻസ്
പ്രോസസ്സ് ഫ്ലോ
സേവനാവകാശം

പതിവ് ചോദ്യങ്ങൾ

പെർമിറ്റുമായി ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ?

1.കേരളത്തിലെ ഫാക്‌ടറീസ് & ബോയിലേഴ്‌സ്വകുപ്പിൽ നിന്ന് ഏത്തരത്തിലുള്ള വ്യവസായങ്ങൾക്ക്ഫാക്ടറി പെർമിറ്റ് അംഗീകാരം ആവശ്യമാണ്?
10-ൽ കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന ഏതെങ്കിലും വ്യവസായശാലകൾ രജിസ്ട്രേഷനായി അപേക്ഷിക്കുന്നതിന്മുമ്പ്ഫാക്ടറി പെർമിറ്റ് അംഗീകാരം നേടേണ്ടതുണ്ട്. 10-ൽ താഴെതൊഴിലാളികളുള്ള ഫാക്ടറികൾക്കു ഫാക്ടറീസ് ആക്ട് 1948-ലെ സെക്ഷൻ 85 വിജ്ഞാപനമനുസരിച്ച് ഉള്ള രജിസ്ട്രേഷനും ലൈസൻസും ആവശ്യമാണ്.

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ

1. ഏത് തരത്തിലുള്ള വ്യവസായശാലകളാണ് ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കേണ്ടത് ?
മൂന്നോ അതിൽ കൂടുതലോ തൊഴിലാളികളുള്ളതും 1948-ലെ ഫാക്ടറീസ് ആക്റ്റിൽ പ്രതിപാദിക്കുന്ന ഏതെങ്കിലും നിർമ്മാണ പ്രക്രിയ ഉള്ളതുമായ വ്യവസായശാലകളാണ് വകുപ്പിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കേണ്ടത്.
Header Image
ബോയിലറുമായി ബന്ധപ്പെട്ട സേവനങ്ങൾ
ബോയിലർ രജിസ്‌ട്രേഷൻ
ബോയിലർ നിർമ്മാതാവ്
ബോയിലർ കൈമാറ്റം
ബോയിലർ ഓണർഷിപ്പ് ചേഞ്ച്
ബോയിലർ പുതുക്കൽ
Header Image
മറ്റുള്ളവ
ഫീസ് ഷെഡ്യൂൾ - ബോയിലർ
പ്രോസസ്സ് ഫ്ലോ ഐ.ബി.ആർ
സേവനാവകാശം
ബി.ഒ.ഇ ഉത്തരവ്
ബി.ഒ.ഇ ഉത്തരവ്

ബോയിലറുകളെക്കുറിച്ചുള്ള പതിവ് ചോദ്യങ്ങൾ

Image

ഫോമുകൾ:

വകുപ്പുമായി ബന്ധപ്പെട്ട ഫോമുകൾ ലഭിക്കുന്നതിനായി

കൂടുതൽ കാണുക

FABOS - വീഡിയോ ട്യൂട്ടോറിയൽ

യൂസർ രജിസ്‌ട്രേഷൻ

നിലവിലെ ബോയിലർ പുതുക്കൽ, റിപ്പയർ

കോംപീറ്റന്റ് പേഴ്സൺ

പുതിയ ബോയിലർ ആഡ് ചെയ്യുവാൻ

പുതിയ പെർമിറ്റ് അപേക്ഷ

പുതിയ ഫാക്ടറി ആഡ് ചെയ്യുവാൻ