Please ensure Javascript is enabled for purposes of website accessibility
സി.എം.ഒ പോർട്ടൽ

2025

വർഷം തെരഞ്ഞെടുക്കുക

എസ്റ്റാബ്ലിഷ്‌മെന്റ് (ജീവനക്കാര്യം)
ഉത്തരവ് നമ്പർ തീയതി വിഷയം
ഡി.എഫ്.ബി/331/2025-ഇ1 10/02/2025  ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് - ജീവനക്കാര്യം - തൃശൂർ എ.ഐ.എഫ് ഓഫീസിലെ ക്ലർക്ക്-ടൈപ്പിസ്റ്റ് തസ്തികയിലെ ഒഴിവ് താൽകാലികമായി സ്ഥലംമാറ്റം വഴി നികത്തുന്നത് - ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
ഡി.എഫ്.ബി/2121/2024-ഇ1 30/01/2025  ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് - ജീവനക്കാര്യം - എ.ഐ.എഫ് ആലപ്പുഴ ഓഫീസിലെ ക്ലാർക്ക് തസ്തികയിലെ നിയമനം - ഭരണസൗകര്യാർത്ഥമുള്ള സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
ഡി.എഫ്.ബി/2995/2024-ഇ1 09/01/2025  ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് - ജീവനക്കാര്യം - അഡീഷണൽ ഫാക്ടറി ഇൻസ്‌പെക്ടർ - സ്ഥലംമാറ്റവും നിയമനവും - ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്